അദ്ധ്യാപക ദിനം
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം: അദ്ധ്യാപകരോട്... സെപ്റ്റംബർ 5 രാജ്യം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. ഡോ. രാധാകൃഷ്ണൻ്റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്. ഒരു നല്ല അദ്ധ്യാപകൻ എന്നാൽ പുസ്തകത്തിൽ ഉള്ളത് കൃത്യമായി പഠിപ്പിക്കുവാൻ സാധിക്കുന്നയാൾ എന്നത് മാത്രമല്ല . ഒരു അദ്ധ്യാപകൻ എന്നത് ഒരു വിദ്യാർത്ഥിയുടെ നല്ലയൊരു സുഹൃത്ത് കൂടിയാണ്.ഒരു വിദ്യാർത്ഥിയുടെ ഏതൊരു വിജയത്തിന് പിന്നിലും തീർച്ചയായും ഒരു അദ്ധ്യാപകൻ ഉണ്ടായിരിക്കും. അദ്ധ്യാപകരുടെ സാന്നിധ്യം, എപ്പോഴും നമുക്ക് ഒരു പ്രചോദനമാണ്. നമ്മുടെ ജീവിതത്തിൽ തെളിച്ചം കൊണ്ട് വന്ന, അറിവും വിദ്യയും, പകർന്നു തന്ന്, നമ്മുടെ ഓരോ വിജയത്തിനും പിന്നിൽ നിന്ന് പ്രയത്നിച്ച അദ്ധ്യാപകർക്ക് ഒരായിരം നന്ദി........... ഒരു കുട്ടി വളർന്നു വരുമ്പോൾ അവർക്കു പ്രചോദനം നൽകിയും ക്ഷമയും അറിവും പകർന്നു കൊടുത്ത അദ്ധ്യാപകർക്ക് ഒരിക്കൽ കൂടി നന്ദി. എന്റെ എല്ലാ അദ്ധ്യാപകർ...