നമിത രാജ് 8 D

       തേനുണ്ണിയുടെ 
                          കുസൃതികൾ 
കുട്ടികൾക്ക് വേണ്ടി പുതു മധുരം ചേർത്ത്  കാച്ചിക്കുറുക്കിയ പന്ത്രണ്ടു കഥകൾ കൊണ്ട് സമൃദ്ധമാണ്  "തേനുണ്ണിയുടെ കുസൃതികൾ" എന്ന കഥാസമാഹാരം.കളിചിരികൾ പൂത്തുലയുന്ന കഥാലോകം പ്രകാശിക്കുന്ന ഈ കഥാലോകത്ത്  ആനന്ദം തുടിക്കുന്ന വാക്കുകളുടെ ഘോഷയാത്രയാണ്. ഓരോ കഥാപാത്രങ്ങളെ പിന്തുടർന്ന് കുട്ടികൾക്ക് തന്റെ സ്വന്തം നിഴലുകൾ കണ്ടെത്താം. മനസ്സു നിറയെ അറിവിന്റെ സംഗീതം കേൾക്കാം. കുട്ടികളുടെ ഹൃദയവുമായി സൂക്ഷ്മമായി കൂടിച്ചേരുന്ന ഭാഷയിൽ ചെയ്ത മനോഹര രചന...

                 - നമിത രാജ് 8 D

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം