അന്താരാഷ്ട്രയോഗദിനം ആചരിച്ചു
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ചേർപ്പ് സി എൻ എൻ ഗേൾസ് ഹൈസ്കൂളിൽ ആഘോഷിച്ചു.
മുഖ്യാതിഥിയായി പ്രവീൺ ചന്ദ്രൻ ഹാർട്ട് ഫുൾ നെസ്സ് ട്രെയിനർ കുട്ടികളോട് സംസാരിക്കുകയും ജീവിത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തെ അതിജീവിക്കാനും മാനസിക ഉല്ലാസമയം ഉറപ്പുവരുത്തുന്നതിന് വേണ്ടി മെഡിറ്റേഷൻ ചെയ്യിപ്പിക്കുകയും ചെയ്തു സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജു ബാലകൃഷ്ണൻ അധ്യക്ഷഭാഷണം നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ ഇ പി ഉണ്ണികൃഷ്ണൻ സ്വാഗത ഭാഷണം നടത്തി തുടർന്ന് കുട്ടികളുടെ യോഗ പ്രദർശനവും നടന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനിൽ എസ് നന്ദി പറഞ്ഞു.







Comments
Post a Comment