അന്താരാഷ്ട്ര യോഗ ദിനം 2023

 അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

----------------------------------



ചേർപ്പ് : ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. തൃപ്രയാർ കപിലാശ്രമം മഠാധിപതി തേജസ്വരൂപാനന്ദപുരി ഉദ്ഘാടനം ചെയ്തു. എം. പി. ടി. എ. പ്രസിഡണ്ട് കാർത്തിക ശൈലേഷ് കുമാർ അധ്യക്ഷതവഹിച്ചു.


ഹെഡ് മാസ്റ്റർ ഇ.പി. ഉണ്ണികൃഷ്ണൻ, പി.എം. രജനി, എ.പി. ശ്യാം പ്രസാദ്, വിമൽ രാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച യോഗാഭ്യാസങ്ങൾ, യോഗനാട്യം, സമൂഹ സൂര്യനമസ്കാരം തുടങ്ങിയ പരിപാടികൾ അരങ്ങേറി.


Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം