അതുല്ല്യ വി ബി 6 B

ലോക അധ്യാപക ദിനം


ഒക്ടോബർ 5 ലോക അധ്യാപക ദിനമായി  നാം ആചരിക്കുന്നു. 1994 മുതലാണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്.

1996 ഇൽ യുനെസ്കോയും ഐ. എൽ. ഒ.  യും ചേർന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാർശകൾ ഒപ്പുവച്ച്, അതിന്റെ സ്മരണയ്ക്കായാണ് അധ്യാപക ദിനം ആചരിച്ചു വരുന്നത്. 

ഒരു കുട്ടിയുടെ മാതാപിതാക്കൾക്ക് സമമാണ് അവർക്കും പ്രചോദനവും സ്നേഹവും ക്ഷമയും അക്ഷരവും പകർന്നുകൊടുക്കുന്ന അധ്യാപകർ. വിദ്യാലയത്തിലെ അമ്മമാർ അധ്യാപകരാണ്. 
അധ്യാപകരെ ബഹുമാനിക്കാൻ നമ്മുടെ പരമ്പര നമ്മെ  പഠിപ്പിച്ചിട്ടുണ്ട്. 

ഗുരുക്കന്മാരുടെ അനുഗ്രഹവും, പ്രചോദനവും വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. അധ്യാപകർ എന്നാൽ അറിവും വിദ്യയും പകർന്നു തരുന്നവർ മാത്രമല്ല ! ഒരു വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കൂടിയാണ്. 
അറിവും, വിദ്യയും,സ്നേഹവും, പകർന്നു തന്ന അധ്യാപകർക്ക് ഒരായിരം 
അധ്യാപക ദിനാശംസകൾ... 

               - അതുല്ല്യ. വി. ബി 6 B
                            

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം