ദേവിക എ 9 E

പഞ്ചതന്ത്രം


കഥകളുടെ അനന്തലോകത്തിന് ഭാരതം സമർപ്പിച്ച  അനർ ഘസംഭാവനയാണ് വിഷ്ണുശർമന്റെ 'പഞ്ചതന്ത്രം'.
വായനക്കാരന്റെ കൗതുകത്തെ വഴിനടത്തുന്ന ആഖ്യാനഗുണത്തിന്റെ രസവിദ്യ ഭാരതീയർ മനസ്സിലാക്കിയതും വിഷ്ണുശർമനിലനിൽ നിന്നു തന്നെ. കുഞ്ഞികുട്ടൻ ഇളയതാണ് ഈ കൃതി പുനരാഖ്യാനം നടത്തിയത്.
പക്ഷിമൃഗങ്ങളിലൂടെ ദേവനും മാനവരും ഒക്കെ ചേർന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകൾ, കാലത്തെ മറികടന്നു ഏതുകാലത്തും പ്രസക്തി നേടുന്നു. നന്മയും സ്നേഹവും വിവേകവും ബുദ്ധിയും ധൈര്യവും കൊണ്ടു ജീവിതത്തിൽ പൊരുതുവാനുള്ള കരുത്തുനൽകുന്നു. 
അമരശക്തി എന്ന രാജാവിന്റെ മൂന്നു  മക്കളെ ജീവിതത്തിലെ അളവറ്റ ദുർഘടകസന്ദർഭത്തെ  എങ്ങനെ അതിജീവിക്കാമെന്ന് വിഷ്ണുശർമൻ മിത്രഭേദം തുടങ്ങി അപരീക്ഷിതകാരകം വരെ അഞ്ചു തന്ത്രമായി പറഞ്ഞുകൊടുക്കുന്നു. 
പ്രായഭേതമന്യേ എല്ലാവരും വായിച്ചിരികേണ്ട ഒരു കൃതിയാണ് പഞ്ചതന്ത്രം

                        - ദേവിക എ 9E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം