നന്ദനരാജ് 9C


പുസ്തകത്തിലെ നല്ല കൂട്ടുകാർ
            -ജനു

 ജനുവിന്റെ പ്രസിദ്ധ പുസ്തകമാണ് പുസ്തകത്താളിലെ നല്ല കൂട്ടുകാർ എന്നത്. കുട്ടികൾ ഇഷ്ടപ്പെടുന്ന കുറെ കഥാപാത്രങ്ങൾ, മനസ്സലിയിക്കുന്ന കഥാസന്ദർഭങ്ങൾ, മികവുറ്റ ഈ കഥാപാത്രങ്ങളിലൂടെ അവരെ സൃഷ്ടിച്ച വലിയ എഴുത്തുകാരുടെ കൃതികളിലേക്ക് വാതിൽ തുറക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്
               വിദ്യാലയങ്ങളിലെ പഠനങ്ങൾക്ക്  അപ്പുറം വിദ്യാഭ്യാസം പൂർണമാകുന്നത് ആഴത്തിലും പരപ്പിലും ഉള്ള വായനയിലൂടെയാണ്. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനത്തിൽ വായന മറന്നു പോകുന്ന തലമുറയെ തിരികെ വായനയിലേക്ക് കൊണ്ടുവന്ന അവരെ വിശാല ലോകത്തേക്ക് നയിക്കുന്നതിന് ഈ പുസ്തകം സഹായിക്കുന്നു
                       പരിസ്ഥിതിയുമായി  ഇ ണങ്ങി കുറെ കഥാപാത്രങ്ങളുടെ കഥയാണിത്. ഓരോ വായനക്കാരനെയും മനസ്സിനെ ഏറെ ആകർഷിക്കുന്ന തരത്തിലാണ് ഭാഷ. എനിക്ക് ഈ പുസ്തകം വളരെയധികം ഇഷ്ടമായി. ഈ പുസ്തകം എല്ലാവരും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

                       നന്ദന രാജ്
                            9c

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം